FLASH NEWS

......... IF YOU ARE VIEWING THIS ON MOBILE, PLEASE SCROLL DOWN TO EACH PAGE AND CLICK "VIEW WEB VERSION" FOR BETTER RESULTS.....VISIT PHOTO PAGE FOR ALL PREVIOUS PHOTOS......... ..............



FLEETMEET KANNUR CELEBRATED ONAM ON 20TH SEPTEMBER 2025








 OBITUARY 

മുണ്ടേരി: വടക്കേടത്ത് പുളിയപ്പടമ്പ് ഇല്ലത്ത് വി.പി.നാരായണൻ നമ്പൂതിരി അന്തരിച്ചു - (റിട്ട : നാവി ഓഫീസർ) 77 വയസ്സ്. ഭാര്യ പട്ടാമ്പി അക്കൂരത്ത് മന ലത അന്തർജ്ജനം. മക്കൾ : അനൂപ, അനീഷ.

മരുമക്കൾ: ശ്രീധരൻ നമ്പൂതിരി (നീലേശ്വരം), പ്രദീപ് ശങ്കർ (എൽ ഐ സി,പാലക്കാട്) .അച്ഛൻ: പരേതനായ വി.പി.ശങ്കരൻ നമ്പൂതിരി. അമ്മ: പരേതയായ പുഷ്ഠി അന്തർജ്ജനം. സഹോദരങ്ങൾ: വി പി മഹേശ്വരൻ മാസ്റ്റർ (റിട്ട: അധ്യാപകൻ മൂത്തേടത്ത് ഹൈസ്കൂൾ), തങ്കമണി അന്തർജ്ജനം ( പൂന്തോട്ടത്തിൽ പുടയൂർ ഇല്ലം), പരേതരായ ബലദേവൻ നമ്പൂതിരി(റിട്ട: അധ്യാപകൻ മൂത്തേടത്ത് ഹൈസ്കൂൾ),ഉമാദേവി അന്തർജ്ജനം (മുയ്യം ഇരുവേശ്ശി പുടയൂർ ഇല്ലം), ഹരിദാസൻ നമ്പൂതിരി (തൃച്ചംബരം), ശങ്കരൻ നമ്പൂതിരി (റിട്ട: അധ്യാപകൻ, ഗവ: ഹൈസ്കൂൾ, കമ്പല്ലൂർ) സാവിത്രി അന്തർജ്ജനം (നെന്മിനിശ്ശേരി മഴൂർ ഇല്ലം), സംസ്കാരം വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ.